Edith Piaf ന്‍റെ പാട്ട് (La vie en rose) ആദ്യമായി കേള്‍ക്കുന്നത് Pondicherry യില്‍ വച്ചാണ്. French Instituteല്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന അവസരത്തില്‍. ...... French Govt.ന്‍റെ ധന സഹായത്തില്‍ നടത്തുന്ന ഗവേഷന്നങ്ങളില്‍ Research Associate നെ സഹായിക്കുക എന്നതായിരിന്നു എന്റെ ജോലി.. ഈ അവസരത്തില്‍ നല്ല ഫ്രഞ്ച് സിനിമകള്‍ കാണുവാനും പാട്ടുകള്‍ കേള്‍ക്കുവാനും സാധിച്ചു.Edith Piaf ന്‍റെ ഈ പാട്ട് (La vie en rose ) മനസ്സില്‍ ഇന്നും മായാതെ നിറഞ്ഞു നില്‍ക്കുന്നു.. പിന്നീടു ഈ പാട്ട് പല Hollywood സിനിമ കളിലും കേട്ടു..2008 ല്‍ Oscar award നേടിയ French Cinema, La Vie en rose (La mome) സിനിമ Edith Piaf ന്‍റെ ജീവ ചരിത്രം ആയിരിന്നു..
http://www.youtube.com/watch?v=1zFc7nIJnvo&feature=share&noredirect=1