"Malgudy days " ഓര്‍മ്മയുണ്ടോ?
"Malgudy days " ഓര്‍മ്മയുണ്ടോ? ഇന്ത്യന്‍ ടി.വി കണ്ടിട്ടുള്ള ഏറ്റവും നല്ല സീരിയലുകളില്‍ ഒന്നായിരിന്നു..R .K .നാരായണന്റെ കഥ. ശങ്കര്‍ നാഗിന്റെ സംവിധാനം..Carnatic Musician L. Vidyanathan ന്റെ സംഗീതം.. R .K .ലക്ഷ്മണന്റെ സ്കെച്ചുകള്‍ ...ഓരോ എപ്പിസോഡും കാണാന്‍ കാത്തുനില്കുമായിരിന്നു.. മാല്ഗുടി എന്ന ഗ്രാമം കണ്ടുപിടിക്കാന്‍ കുറെ ശ്രമങ്ങള്‍ നടത്തി..തമിള്‍ നാട്ടിലെ ഓരോ ഗ്രാമങ്ങളില്‍ പോകുമ്പോഴും ആലോചിക്കും മാല്ഗുടി ഇവിടെ ആയിരിക്കുമോ എന്ന്..നെറ്റ് ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ ആദ്യമായി തിരഞ്ഞതും മാല്ഗുടിയെ പറ്റി തന്നെ..തിരച്ചില്‍ തുടരുന്നു..
No comments:
Post a Comment