Thursday, 18 August 2011

ദുദുക്കിന്റെ മാന്ത്രിക സ്പർശം...




ദുദുക്കിന്റെ മാന്ത്രിക സ്പർശം...



ഒരു വെസ്റ്റേണ്‍ ക്ലാസ്സിക്‌ സംഗീത കച്ചേരിയില്‍ വച്ച് പരിചയപെട്ട ക്രികൊര്‍ എന്ന അര്‍മേനിയന്‍ പാട്ടുകാരന്‍ ആണ് "ദുടുക്" എന്ന മാന്ത്രിക സുഷിര വദ്യോപകരണത്തെ പറ്റി പറഞ്ഞത് .കൈയില്‍ ഉണ്ടായിരുന്ന " ദുടുക്" എടുത്തു ഞങ്ങള്‍ക്ക് വേണ്ടി നാല് വരി വായിക്കാനും അദ്ദേഹം മറന്നില്ല..ആ സംഗീതം പല സിനിമകളുടെയും പശ്ചാത്തല സംഗീതമായി കേട്ടിട്ടുണ്ട് എങ്കിലും ആരാണ് വായിച്ചിരുന്നത് എന്ന് അറിയില്ലായിരുന്നു.. ക്രികൊര്‍, ആ ലോക പ്രശസ്തനായ അര്‍മേനിയന്‍ കലാകാരനെ (Djivan Gasparyan) പറ്റി പറഞ്ഞു..ക്രികൊര്‍ പറഞ്ഞ പോലെ"Duduk can get in to deep contemplation". 







No comments:

Post a Comment